"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com
The Case
ചേകന്നൂര്‍ മൌലവി വധം - ഗൂഢാലോചന നടന്നത് മര്കസ്സില്‍ വെച്ച്....!!
1993 ഏപ്രില്‍-മെയ് മാസങ്ങളിലായി, കോഴിക്കോട്ടെ കാരന്തൂരിലുള്ള ‘മര്ക്കെസ് ആര്ട്സ് കോളേജില്‍ വെച്ച് ഉസ്മാന്‍ മുസ്ളിയാരുടെ നേതൃത്വത്തില്‍ ഒരു ഗൂഢാലോചന നടക്കുകയും, ‘ഇസ്ളാമിന് എതിരായി പ്രവര്ത്തി്ക്കുന്ന മൌലവിയെ വധിക്കാന്‍ തീരുമാനിക്കുകയും ചെയ്തു എന്ന് സി.ബി.ഐ. സമര്പ്പി ച്ച കുറ്റപത്രത്തില്‍ പറയുന്നു. ഉസ്മാന്‍ മുസ്ള്യാരെ കൂടാതെ മുഹമ്മദ് ബഷീര്‍, മുഹമ്മദ് കുട്ടി, കുഞ്ഞിമരക്കാര്‍, അബ്ദുള്‍ ഗഫൂര്‍, അബ്ദുള്‍ സലാം പാലപ്പെട്ട, ഇല്യന്‍ ഹംസ, കക്കാട് അലിയാര്‍ എന്നിവരും ഗൂഢാലോചനയില്‍ സജീവമായി പങ്കെടുത്തിരുന്നതായി സി.ബി.ഐ. രേഖപ്പെടുത്തുന്നു.