"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

بسم الله الرحمن الرحيم

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 28,267

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഈമെയിലില്‍ അയക്കുക 0091 -9048718329 , feedback@chekanoormoulavi.com

DONATE A/C NO : 426800 01000 70187- PUNJAB NATIONAL BANK

എന്റെ പ്രവര്‍ത്തനത്തിന്ന് പിന്നില്‍ ഇസ്ലാമിന്നോ മുസ്ലിംകള്‍ക്കോ എതിരായി എന്തെങ്കിലും ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്കെന്നല്ല - നിങ്ങളെപ്പോലെ ആ നുണ
പ്രചരണവുമായി നടക്കുന്ന ഒറ്റ ദജ്ജാലിന്നും സാധ്യമല്ലെന്ന് ഈയുള്ളവന്‍ അല്ലാഹുവിനെ
സാക്ഷിനിര്‍ത്തി പ്രഖ്യാപിക്കുന്നു...!

ചേകന്നൂര്‍ മൗലവി ,
ശൈഖ് മുഹമ്മദ് കാരക്കുന്നിനൂ മറുപടി
(അബൂഹുറൈറയുടെ തനി നിറം)

അബുഹുറയറ അല്ലാഹുവിന്റെയും,അല്ലാഹുവിന്റെ കിത്താബിന്റെയും ശത്രുവാണന്നുഹസ്രത്ത്‌ ഉമര്‍ ഫാറൂഖ്‌ പറഞ്ഞത് എത്ര മാത്രം സത്യവും അര്‍ത്ഥവത്തുമായിരുന്നുവെന്നു , നിരന്തര ഗവേഷണത്തിലൂടെയും ദീര്‍ഘിച്ച
നിരീക്ഷണങ്ങളിലൂടെയും പഠിച്ച് മനസ്സിലാക്കാന്‍ അവസരം തന്ന അല്ലാഹുവിന്നു ആയിരമായിരം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു...!!

- ചേകനൂര്‍ മൗലവി ( അബുഹുറയറയുടെ തനിനിറം )

ഖുര്‍ആന്‍ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പഠിച്ചു മനസ്സിലാക്കിയതും സുന്നത്ത്‌ ജമാഅത്തിന്നു വിരുദ്ധവുമായ രണ്ടു സാക്ഷി സിദ്ധാന്തം , പിന്തുടര്‍ചാനിയമം , വൈവാഹിക നിയമം ആരാധനാ നിയമങ്ങള്‍ മറ്റു സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ തുടങ്ങിയ പലതിലും പ്രവാചകന്നു ശേഷമുള്ള എന്റെ ഏറ്റവും വലിയ ഇമാം,ഹസ്രത്ത്‌ ഉമര്‍ ഫാറുഖ് ആണെന്നകാര്യം സാഭിമാനം ഞാനിവിടെ രേഖപ്പെടുത്തി കൊള്ളട്ടെ .....!

മൗലവി ചേകനൂര്‍ (കാരക്കുന്നിനു മറുപടി അബൂഹുറയ്റയുടെ തനിനിറം)

"നമ്മുടെ യുവ തലമുറയുടെയും സധാരണ്ക്കരുടെയും ഹൃദയത്തില്‍ ഖുര്‍ആനിക സത്യങ്ങള്‍ തറച്ച്‌കയറിയെങ്കില്‍ലല്ലാതെ,ഖുര്‍ആനിനെതിരില്‍1350ല്‍പരം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന
അബൂഹുറയിറയുടെ ജുതമതം തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമാവുകയില്ല ,ഇക്കാലമത്രയും
ആ ജുത മതം നിലനില്‍ക്കാന്‍ കാരണവുമതാണ് .! "

(ചേകനൂര്‍ മൗലവി ,"നമസ്ക്കാരം മൂന്നു മാത്രം " സി,എന്‍ മൗലവിക്കും ജമാത്തെ ഇസ്ലാമിക്ക് മറുപടി)

" .....അപ്പോള്‍ , 'പദങ്ങളും' , 'അക്ഷരങ്ങളും' വരെ ഞാന്‍ എണ്ണി പറഞ്ഞു കൊടുത്തിട്ടും ,അതൊന്നും മനസ്സിലാക്കാന്‍ സാധിക്കാത്ത ഈ അല്പന്മാര്‍ എന്നെപ്പറ്റി മോഡേണസ്റ്റ്‌വിടെ വഞ്ചനയും കള്ളത്തരവും നടത്തിയിരിക്കുകയാണ് എന്നൊക്കെ പുലമ്പുകയാണ്‌ ചെയ്തിരിക്കുന്നത്... , ഇവന്മാരുടെ മണ്ടത്തരത്ത്തിന്റെയും ധിക്കാരത്തിന്റെയും ആഴമറിയാന്‍ ഇതില്‍ കൂടുതല്‍ വല്ല തെളിവും ആവശ്യമുണ്ടോ ? "

ചേകനൂര്‍ മൗലവി ,
" അബൂ ഹുറയരയുടെ തനിനിറം'
( കാരക്കുന്നിനു മറുപടി )

...നാളിതുവരെ നാം
വഞ്ചിക്കപ്പെടുകയായിരുന്നു.
മുആവിയയിലൂടെ,
അബുഹുറൈറയിലൂടെ,
അട്ടിമറിക്കപ്പെട്ട ഇസ്ലാമിലൂടെ...!

പുരോഹിത വര്‍ഗ്ഗത്തിന്റെ അബൂഹുറൈറ ശരീഅത്തിലെ ഓരോ നിയമത്തെയും ഈയുള്ളവന്‍ ഖണ്ഡിക്കുന്നത് തദ്വിഷയകമായി ഖുര്‍ആനിലാകെ വന്ന വിവരണങ്ങളും പരാമര്‍ശങ്ങളും പദങ്ങള്‍പോലും സമഗ്രമായി പരിശോധിച്ച് തെളിവ് പൂര്‍ത്തിയാക്കിയശേഷം മാത്രമാണ്.

ചേകനൂര്‍ മൌലവി

വായിക്കുക..., വരിക്കാരാവുക....!

"വേദ ദര്‍ശനം''

EDITOR
" VEDA DARSHANAM "
PB NO:143 , KOZHIKODE-673001 ( vedadarsanam@mail.com )

THE HADEETH CONSPIRACY & THE DISTORTION OF ISLAM..!

THE HADEETH CONSPIRACY & THE DISTORTION OF ISLAM..!

By M. Asadi (e-mail: koran114@aol.com)

The Quran and the History of Religion

Humankind were one community, then God sent prophets as bearers of good news and as warners and revealed with them the Book with the truth that it [the Book] might judge between humankind concerning that in which they differed. And only those to whom the book was given differed concerning it, after clear proofs had been given them, through mutual hatred and rivalry&127;(Koran 2:213)

THE MYTH OF HADEETH ...

THE MYTH OF HADEETH

by Layth
(e-mail: laytth@hotmail.com)

" Do not accept anything that you have no knowledge of. Surely the hearing, the sight and the mind you are responsible for. " (Quran, 17:36)

The above verse does wonders for the students of GOD's religion, it always reminds them what the "criteria" is for accepting and upholding what is peddled to them as "law" from above.

" അബൂഹുറൈറയുടെ തനി നിറം ’’ ( ശൈഖ് മുഹമ്മദ് കാരക്കുന്നിനൂ മറുപടി )

എന്റെ പ്രവര്‍ത്തനത്തിന്ന് പിന്നില്‍ ഇസ്ലാമിന്നോ മുസ്ലിംകള്‍ക്കോ എതിരായി എന്തെങ്കിലും ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്കെന്നല്ല - നിങ്ങളെപ്പോലെ ആ നുണ
പ്രചരണവുമായി നടക്കുന്ന ഒറ്റ ദജ്ജാലിന്നും സാധ്യമല്ലെന്ന് ഈയുള്ളവന്‍ അല്ലാഹുവിനെ
സാക്ഷിനിര്‍ത്തി പ്രഖ്യാപിക്കുന്നു...!

ചേകന്നൂര്‍ മൗലവി ,

DONATE , A/C NO : 426800 01000 70187- PUNJAB NATIONAL BANK

DONATE A/C NO : 426800 01000 70187- PUNJAB NATIONAL BANK

ചേകനൂര്‍ മൗലവി പ്രഭാഷണം - 4


59:19 minutes (54.31 MB)

ചേകനൂര്‍ മൗലവി പ്രഭാഷണം - 3


60:29 minutes (55.38 MB)

ചേകനൂര്‍ മൗലവി പ്രഭാഷണം - 2


60:46 minutes (55.63 MB)

ചേകനൂര്‍ മൗലവി പ്രഭാഷണം - 5


29:13 minutes (26.76 MB)
Syndicate content