"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,283
നമസ്ക്കാരം മൂന്ന് മാത്രം (സി.എന്‍. മൌലവിക്കും ജമാഅത്തെ ഇസ്ലാമിക്കും മറുപടി )
നമസ്ക്കാരം മൂന്ന് മാത്രം
(സി.എന്‍. മൌലവിക്കും ജമാഅത്തെ ഇസ്ലാമിക്കും മറുപടി )
മൌലവി ചേകനൂര്‍
വിഷയ വിവരം
1. സി.എന്‍ മൌലവിയും , ജമാഅത്തെ ഇസ്ളാമിയും പിന്മാറി ..!
2. നദ്വത്തും സമസ്തയും ഒഴിഞ്ഞുമാറി!!
3. അഹ്മദീ ജമാഅത്ത്കാരും പിന്‍മാറി!
4. ആമുഖം: ഹിജ്റ: 41മുതല്‍ 14-ാം നൂറ്റാണ്ട് വരെ
ഖുര്‍ആന്‍ പുറംതള്ളപ്പെട്ടു!
5. ഹിജ്റ: 2-ാം നൂറ്റാണ്ട് മുതല്‍ 13-ാം നൂറ്റാണ്ട് വരെ
മുസ്ളിംകള്‍ക്ക് ഖുര്‍ആന്‍ പഠിക്കാന്‍ പാടുണ്ടായിരുന്നില്ല!
6. ഖുര്‍ആന്‍ നിഷേധികള്‍ പ്രചരിപ്പിച്ച അസംബന്ധങ്ങള്‍!
7. ഖുര്‍ആനും ഹദീസും തമ്മിലുള്ള 15 വ്യത്യാസങ്ങള്‍.
8. ഖുര്‍ആനിന്റെ സൂക്ഷ്മത!
9. ഖുര്‍ആനിക സത്യങ്ങള്‍ തുറന്ന് പറയാനായി
ഈയുള്ളവന്‍ സഹിക്കേണ്ടി വന്ന ത്യാഗങ്ങള്‍.
10. അലവി മൌലവി, അബ്ദുല്ലത്തീഫ് മൌലവി,
മുതലായവരുമായി നടന്ന വിവാദം.
11. സി.എന്‍.അടക്കമുള്ള പണ്ഡിത നേതാക്കളെല്ലാം
അന്ന് കരാര്‍ ലംഘിച്ചൊഴിഞ്ഞുമാറി!
12. എത്ര എത്ര സാമ്പത്തിക നഷ്ടങ്ങള്‍.
13. ഡോ: ഗഫൂറിന്റെ ഉപദേശം.
14. ആദ്യവട്ടത്തില്‍ തന്നെ സത്യം ഉരുത്തിരിയുന്ന ലക്ഷണമുണ്ട്.
15. നമസ്കാര സമയത്തേക്കാള്‍ പ്രധാനം അതിന്റെ രൂപമാണ്.
16. വിമര്‍ശന ശൈലിയെപ്പറ്റി:-
17. ഭംഗിയായി അവതരിപ്പിക്കല്‍.
18. കണ്ശമായി സമര്‍ത്ഥിക്കല്‍.
19. ശക്തിയായി സ്ഥാപിക്കല്‍.
20. സി.എന്‍.ഖുര്‍ആന്‍ സൂക്തങ്ങള്‍ കട്ട സ്ഥലങ്ങള്‍!
21. ഖുര്‍ആന്റെ അര്‍ത്ഥത്തില്‍ സി.എന്‍.തട്ടിവിട്ട ശുദ്ധനുണകള്‍!
22. എനിക്കെതിരെ സി.എന്‍.കെട്ടിച്ചമച്ച പച്ചക്കള്ളങ്ങള്‍!
23. 1400ന്റെ തുടക്കവും 1350 ന്റെ തുടക്കവും.
24. സി.എന്‍.മൌലവി എന്റെ വാദങ്ങള്‍ 90 ശതമാനവും
അംഗീകരിക്കുന്നു.
25. ദജ്ജാലിസത്തിന്റെ മികച്ച ഉദാഹരണം.
26. നേതാവാകാന്‍ വേണ്ടി വീണ്ടും കള്ളം പറയുന്നു!
27. ഖുര്‍ആന്റെ മേല്‍ കെട്ടിച്ചമച്ച ഏറ്റവും വലിയ ജൂതായിസം.
28. മതപുരോഹിതന്‍മാര്‍ ഇജ്മാആവുന്നതിന്റെ കോലം.
29. സി.എന്‍.മൌലവിയുടെ"അറബീ പാണ്ഡിത്യം''!
30. സി.എന്‍.മൌലവിയുടെ "അറബീവ്യാകരണ വൈഭവം''!
31. പ്രത്യേകം ശ്രദ്ധിക്കുക.
32. സി.എന്നിന്റെ രസകരമായ "അറബീ സാഹിത്യം''.
33. "സാഹിത്യനിപുണത'' വീണ്ടും.
34. അഞ്ച്നേര നമസ്കാരത്തിനുള്ള തെളിവുകള്‍
മുഴുവന്‍ കൃത്രിമം!
35. അഞ്ച് നേരമുണ്ടാക്കാന്‍ വേണ്ടി സി.എന്നും
മൌദൂദിയടക്കമുള്ള ജമാഅത്ത് മൌലവിമാരും
കൂടി നെയ്തുണ്ടാക്കിയ ഏറ്റവും വലിയൊരു
ഖുര്‍ആന്‍ ദുര്‍വ്യാഖ്യാനം.
36. വളരെ പ്രബലമായ ഒരായത്ത്.
37. ഖു : 20:130 കൊണ്ട് അഞ്ച് നേരമുണ്ടാക്കാനുള്ള
കള്ളവ്യാഖ്യാനം.
38. രാവും പകലും അട്ടിമറിക്കേണ്ട!
39. പകലിന്റെ ആരംഭം സൂര്യോദയം മുതല്‍ക്കോ; അതോ,
പ്രഭാതോദയം മുതല്‍ക്കോ?
40. രാവും പകലും അട്ടിമറിക്കാന്‍ ഫുള്‍സ്റ്റോപ്പ് കട്ടു!
41. സുബ്ഹ് നമസ്കാരം സൂര്യോദയത്തിന്ന് ശേഷം തന്നെ മതി
എന്ന് വിശുദ്ധഖുര്‍ആന്‍!
42. സൂരോദയത്തിന്ന് മുമ്പ് നമസ്കരിക്കണമെന്ന
കല്‍പ്പന ഖുര്‍ആനില്‍ ഒരിടത്തുമില്ല!
43. പ്രഭാതത്തില്‍ എഴുന്നേല്‍ക്കുന്നത് വളരെ നല്ലതാണ്.
44. "ളുഹ്റ്''നമസ്കാരം ഇസ്ളാമിലില്ല. അതുണ്ടാക്കാന്‍
വേണ്ടി മതപുരോഹിതന്‍മാര്‍ ദുര്‍വ്യാഖ്യാനം ചെയ്യാറുള്ള പ്രധാന ആയത്ത്.
45. മഗ്രിബ് നമസ്കാരവും ഖുര്‍ആന്‍ വിരുദ്ധം.
46. മഗ്രിബ് നമസ്കാരം ജൂതന്‍മാരുടെ ഏറ്റവും
മുന്തിയ ആരാധന.
47. അട്ടിമറിക്കാരുടെ ബുദ്ധി ശ്യൂന്യത.
48. 5 നമസ്കാരം തെളിയിക്കുന്ന രൂപം.
49. ഒരക്ഷരം കൂട്ടിയാല്‍ നമസ്കാരം അഞ്ചാകുമെന്നത്
പോലെത്തന്നെ, ഒരക്ഷരം കുറച്ചാല്‍ നമസ്കാരം ഒന്നു
മാത്രമാകുമായിരുന്നു! ഖുര്‍ആനിലെ ഒരു മഹാല്‍ഭുതം!!
50. ഖുര്‍ആനിലെ സത്യം വെളിപ്പെടുത്തുമ്പോള്‍ പരിഹാസം
വേണ്ട! അത് അബൂജഹ്ല്‍ കമ്പനിയുടെ തൊഴിലാണ്.
51. ഖുര്‍ആനില്‍ രക്ഷയില്ലെന്ന് കണ്ടപ്പോള്‍ ജൂതഗ്രന്ഥത്തെ
ശരണം പ്രാപിക്കുന്നു!
52. മൂന്ന് നേരത്തിന്ന് പകരം അഞ്ച് നേരവും ളുഹാ
നമസ്കാരവും തഹജ്ജുദുമെല്ലാം തനി ജൂതപാരമ്പര്യം.
53. നമസ്കാര സമയങ്ങളുടെ പേരുകളിലും മുഴുക്കെ ജൂദായിസം
54. സി.എന്‍.മൌലവിയുടെ "ഖുര്‍ആന്‍ ഗവേഷണം''.
55. അഞ്ച് നേരമുണ്ടാക്കാന്‍ വേണ്ടി ലോകപുരോഹിതന്‍മാര്‍
ഖുര്‍ആന്‍ വ്യാഖ്യാനത്തില്‍ തട്ടിവിടാറുള്ള
5 ലോക വിഡ്ഢിത്തങ്ങള്‍.
56. നബിയില്‍ നിന്ന് മുതവാത്തിറായത് അഞ്ച് നേരമല്ല,
മൂന്ന് നേരമാണെന്നറിയുക.
57. അലിയുടെ പിതാവിനെ കാഫിറും മുആവിയയുടെ
പിതാവിനെ മുസ്ളിമുമാക്കിയ ലോകസുന്നികള്‍, അലിയുടെ
മൂന്ന് നേരം തെറ്റും മുആവിയയുടെ അഞ്ച് നേരം
ശരിയുമാക്കിയതില്‍ അല്‍ഭുതമില്ല!
58. നമസ്കാരം ചിലത് ഉറക്കെയും ചിലത്
പതുക്കെയുമാക്കാന്‍ കാരണമെന്ത്?
59. 3നേരം 5നേരമാക്കിയപ്പോള്‍ 11 റകഅത്ത് വര്‍ദ്ധിപ്പിച്ചെങ്കിലും
ആ 11ലും ഉറക്കെ ഓതാന്‍ പാടില്ലെന്ന് നിയമമാക്കി.
60. ഒരു സംശയം.
61. മറുപടി
62. മഗ്രിബുണ്ടാക്കാന്‍ വേണ്ടി കെട്ടിവിട്ട ബുഖാരിയുടെ
കള്ളഹദീസില്‍ അറുവഷളായ അബദ്ധം പറ്റി!
63. ളുഹ്റും മഗ്രിബും നബി തീരെ നമസ്കരിച്ചിട്ടില്ലെന്നിരിക്കെ, നബിയുടെ
അവസാനത്തെ ളുഹ്റാണെന്നും മഗ്രിബാണെന്നും തര്‍ക്കം!
64. അഞ്ച് നേരത്തിന്റെ ഹദീസില്‍ അഞ്ച് നേരമെന്ന് പറയാന്‍
സകലരും വിട്ട്പോയി!
65. അഞ്ച് നേരം ഫര്‍സില്ലെന്ന് തന്നെയാണ് ഹമ്പലികളുടെയും
മദ്ഹബ്.
66. മൂന്ന് നേരക്കാര്‍ക്ക് പിന്നെ അഞ്ച്
നമസ്കാരമുണ്ടായതെങ്ങനെ?
67. ഇന്ന് നിലവിലുള്ള അഞ്ച്നമസ്കാരം
ക്രമപ്പെടുത്തിയതിന്റെ പിന്നിലെ ജൂതലക്ഷ്യങ്ങള്‍!
68. നമസ്കാരം അഞ്ചാക്കാനും"നമസ്കാരഭ്രാന്തു''ണ്ടാക്കാനും
മുആവിയ: താല്‍പര്യമെടുക്കാന്‍ കാരണമെന്ത്?
69. അഞ്ച് നേരം പൊളിയാതിരിക്കാന്‍ പുരോഹിതവര്‍ഗ്ഗം
ഏകോപിച്ചുചെയ്ത ലോകവഞ്ചന!
വായിക്കുക !
നമസ്ക്കാരം മൂന്ന് മാത്രം
(സി.എന്‍. മൌലവിക്കും ജമാഅത്തെ ഇസ്ലാമിക്കും മറുപടി )
- 139 reads