"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,291
അപ്പോള്‍ 'പദങ്ങളും' , 'അക്ഷരങ്ങളും'
" .....അപ്പോള്‍ , 'പദങ്ങളും' , 'അക്ഷരങ്ങളും' വരെ ഞാന്‍ എണ്ണി പറഞ്ഞു കൊടുത്തിട്ടും ,അതൊന്നും മനസ്സിലാക്കാന്‍ സാധിക്കാത്ത ഈ അല്പന്മാര്‍ എന്നെപ്പറ്റി മോഡേണസ്റ്റ്‌വിടെ വഞ്ചനയും കള്ളത്തരവും നടത്തിയിരിക്കുകയാണ് എന്നൊക്കെ പുലമ്പുകയാണ് ചെയ്തിരിക്കുന്നത്... , ഇവന്മാരുടെ മണ്ടത്തരത്ത്തിന്റെയും ധിക്കാരത്തിന്റെയും ആഴമറിയാന്‍ ഇതില്‍ കൂടുതല്‍ വല്ല തെളിവും ആവശ്യമുണ്ടോ ? "
ചേകനൂര്‍ മൗലവി ,
" അബൂ ഹുറയരയുടെ തനിനിറം'
( കാരക്കുന്നിനു മറുപടി )
- 111 reads