"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com
- Site Counter: 28,286
,എന്റെ ഏറ്റവും വലിയ ഇമാം, ഉമര്‍ ഫാറുഖ് ആണെന്നകാര്യം
ഖുര്‍ആന്‍ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പഠിച്ചു മനസ്സിലാക്കിയതും സുന്നത്ത് ജമാഅത്തിന്നു വിരുദ്ധവുമായ രണ്ടു സാക്ഷി സിദ്ധാന്തം , പിന്തുടര്‍ചാനിയമം , വൈവാഹിക നിയമം ആരാധനാ നിയമങ്ങള്‍ മറ്റു സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ തുടങ്ങിയ പലതിലും പ്രവാചകന്നു ശേഷമുള്ള എന്റെ ഏറ്റവും വലിയ ഇമാം,ഹസ്രത്ത് ഉമര്‍ ഫാറുഖ് ആണെന്നകാര്യം സാഭിമാനം ഞാനിവിടെ രേഖപ്പെടുത്തി കൊള്ളട്ടെ .....!
മൗലവി ചേകനൂര്‍ (കാരക്കുന്നിനു മറുപടി അബൂഹുറയ്റയുടെ തനിനിറം)
- 125 reads