"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com
Books
ചേകനൂര്‍ മൌലവിയുടെ ഗ്രന്ഥങ്ങള്‍ക്ക്
ബന്ധപ്പെടുക,
നാഷണല്‍ ബുക്സ്
കോഴിക്കോട്
ഫോണ്‍ - 9496244760
=====================
ചേകനൂര്‍ മൌലവിയുടെ കൃതികള്‍
1 നമസ്കാരം എങ്ങിനെ? എപ്പോള്‍? എത്ര?
2. നമസ്കാരം മൂന്ന് മാത്രം ( സി.എന്‍. മൌലവിക്കും ജമാഅത്തെ
ഇസ്ലാമിക്കും മറുപടി )
3. ഖുര്‍ആനില്‍ നമസ്കാരത്തിനുള്ള സ്ഥാനവും
4. ഖുര്‍ആനിലെ നമസ്കാര രൂപം
5. പ്രമാണയോഗ്യമായ ഹദീസേത്?
6. ഖുര്‍ആന്‍വിരുദ്ധ ബാങ്കും ജമാഅത്തും
7. ഖുര്‍ആനിലെ പിന്തുടര്ച്ചാനിയമം
8. ഖുത്തുബ പരിഭാഷയും സ്ത്രീകളുടെ ജുമുഅയും
9. ഇസ്ലാം കാര്യം അഞ്ചല്ല, പത്തുണ്ട്
ശൈഖ് മുഹമ്മദ് കാരക്കുന്നിന്റെ മണ്ടത്തരവും വിവരക്കേടും ! ( ചേകനൂര്‍ മൌലവി )
....നബിയുടെ “അഹ്ല്” എന്ന് പറഞ്ഞാല്‍ നബിയുടെ വിപുലമായ കുടുംബം എന്നര്‍ത്ഥം പറയുന്നതില്‍ തെറ്റില്ല. പക്ഷെ, അബൂഹുറയ്റ:യുടെയും കമ്പനിയുടെയും സ്വലാത്തില്‍ മുഴുവന്‍ ഉള്ളത് “അഹല്ഹി” എന്നല്ല, മറിച്ച് “ അഹ് ലി ബൈത്തിഹീ ” എന്നാണ്. ഈ വിത്യാസം പക്ഷേ, ജമാഅത്തിലെ “ചോട്ടാ” അബൂഹുറയ്റ:യും മനസ്സിലാക്കിയിട്ടില്ല… രണ്ട് രൂപത്തിലായാലും ഒരേ അര്ത്ഥ്മാണെന്നാണ് ഈ പാവങ്ങളുടെ വിചാരം..! അതാണ് അവര്‍ക്കെല്ലാം പറ്റിയ മണ്ടത്തരമെന്ന് മുകളില്‍ പറഞ്ഞതും.....
"അഞ്ചു നേര നമസ്കാരം" ജമാത്തെ ഇസ്ളാമിയും , സി.എന്‍ മൗലവിയും പിന്മാറി ..!!!
" ...അവസാനം സി , എന്‍ , മൗലവിയും ജമാഅത്ത് മൗലവിമാരും എന്റെ വാദങ്ങള്‍ക്ക് മറുപടി എഴുതാന്‍ നിര്‍ബന്ധിതരായി... !അങ്ങനെ ഖുര്ആകനില് അഞ്ച് നേരമുണ്ടെന്നു വാദിച്ചു കൊണ്ട് ചരിത്രത്തിലാദ്യമായി അവര്‍. എനിക്കെതിരില്‍ ഒരു പുസ്തകമെഴുതി. ( "അഞ്ചു നേര നമസ്കാരം ഖുര്‍ആനില്‍'', സി.എന്‍. അഹമ്മദ് മൗലവി (ഇസ്ളാമിക് പബ്ളിഷിംഗ് ഹൌസ് I.P.H ) ആ പുസ്തകത്തില്‍ അഞ്ച് ആയത്ത് പുഴ്ത്തി വെച്ചതടക്കം 25 കള്ളകളികള്‍ അക്കമിട്ട് വിവരിച്ച്കൊണ്ട് ഉടനെ ഞാനതിന് ഖണ്ഡനവുമെഴിതിഅതോടെ I.P.H അവരുടെ മറുപടി ഗ്രന്ഥം പിന്‍വലിച്ചു...!! "
“ സംസം ” വെള്ളത്തിന് യാതൊരു പുണ്യവുമില്ല !! ( മൗലവി ചേകനൂര്‍)
.....എന്നാല്‍ ഒരു യഥാര്‍ത്ഥ സത്യവിശ്വാസിക്ക് സംസം കിണറിനെ കുറിച്ചുള്ള കഥ ഒരിക്കലും വിശ്വസിക്കാന്‍ പാടുള്ളതല്ല! കാരണം. യാതൊരടിസ്ഥാനവുമില്ലാത്ത - വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുക പോലും ചെയ്യാത്ത - ഒട്ടും വിശ്വസിക്കാന്‍ കൊള്ളാത്ത - തനി കെട്ട് കഥയായത് കൊണ്ട് തന്നെ.! ജിബ്രീലിനെ അല്ലാഹു ഏല്പിച്ച ദൗത്യം ദൈവീക സന്ദേസം കൈമാറാനാണ് അല്ലാതെ, കിണര്‍ കുഴിക്കാനും കുളം കുഴിക്കാനും അല്ല ! .......