"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 28,281

Articles (Malayalam)

ഒ.അബ്ദുറഹിമാന്റെ ഖുര്‍ആന്‍ നിഷേധത്തിന്ന് മറുപടി..! (ഡോ: ജലീല്‍)

ഒ.അബ്ദുറഹിമാന്റെ ഖുര്‍ആന്‍ നിഷേധത്തിന്ന് മറുപടി..!

ഡോ: അബ്ദുല്‍ ജലീല്‍, പുറ്റെക്കാട്

( ‘ഹദീസ് നിഷേധം കേരളത്തില്‍’ എന്ന തലക്കെട്ടില്‍ ‘മാധ്യമം’ പത്രാധിപരായ ഒ.അബ്ദുറഹിമാന്‍ എഴുതിയ ലേഖനത്തിനുള്ള - 'പ്രബോധനം ഹദീസ് പതിപ്പ് ' 2007 പേജ് :127-134- - മറുപടി )

അത്യുദാരനൂം കരുണാനിധിയുമായ
അല്ലാഹുവിന്റെ തിരുനാമത്തില്‍

ആമുഖം

മൌലവി ചേകനൂരിന്റെ ഇസ്ലാമിക വീക്ഷണങ്ങള്‍

മൌലവി ചേകനൂരിന്റെ ഇസ്ലാമിക വീക്ഷണങ്ങള്‍

അബൂ ഹിബ .

e-mail , omermuktar@hotmail.com

പണ്ഡിതന്മാര്‍ക്കയച്ച ക്ഷണ കത്തിന്റെ പൂര്‍ണ രൂപം !

സൂചന....

ചേകനൂര്‍ മൌലവിയെ തട്ടിക്കൊണ്ടു പോയി വധിക്കുന്നതിനു മുന്‍പ് , അദ്ദേഹം ഉന്നയിച്ച ഖുര്‍ആനിക വാദങ്ങളെ സംബന്ധിച്ച് മലബാറിലെ ഇസ്ലാമിക ചിന്താരംഗത്ത് രൂക്ഷമായ ആശയ സഘട്ടനം - വിശിഷ്യാ ഉല്പതിഷ്ണു വിഭാഗവുമായി - വളരെ നിശബ്ദമായി അരങ്ങേറിയിരുന്നു (ലെഘു ലേഖകളിലൂടെയും ,മാസികകലിലൂറെയും മറ്റും ) ചേകനൂര്‍ ഉന്നയിക്കുന്ന ഖുര്‍ആനിക വാദങ്ങള്‍ തള്ളാനോ കൊള്ളാനോ പറ്റാത്ത അവസ്ഥയില് സത്യം അറിയാന്‍ നിഷ്പക്ഷമതികളായ ഏതാനും ആളുകള്‍ വണ്ടൂര്‍ ,കോഴിക്കോട് ,തലശ്ശേരി ,ഏറനാംകുളം എന്നിവിടങ്ങളില്‍

കര്‍ബല ഒരു ചരിത്രാവര്‍ത്തനം !

കര്‍ബല:
ഒരു ചരിത്രാവര്‍ത്തനം !

നാളിതുവരെ നാം
വഞ്ചിക്കപ്പെടുകയായിരുന്നു.
മുആവിയയിലൂടെ,
അബുഹുറൈറയിലൂടെ,
അട്ടിമറിക്കപ്പെട്ട ഇസ്ലാമിലൂടെ...

ഖുര്‍ആന്‍ വിരുദ്ധ-
ഇസ്ലാമിക (?) സംഘടനകളിവിടെ
ശക്തമാണ്, സംഘടിതമാണ്.
ആളിലും, അര്‍ഥത്തിലും!

തങ്ങള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍
തങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍
ഒന്നായിവര്‍ ചീറിയടുക്കുന്നു.
സംഘടിതമായി അടിച്ചമര്‍ത്തുന്നു
സര്‍വ ശക്തിയും സമാഹരിച്ചുകൊണ്ട്.

ആയിരം വര്‍ഷങ്ങള്‍ക്കപ്പുറം
ഇവരുടെ പൂര്‍വികര്‍
കൊട്ടിയടക്കപ്പെട്ട
ഇജ്തിഹാദിന്റെ(1) കവാടം
തുറക്കാന്‍ ശ്രമിച്ചവരൊക്കെ
പരാജയപ്പെട്ടെങ്കില്‍
അതാണു
ജൂത ബുദ്ധിയുടെ ദീര്‍ഘ ദൃഷ്ടി!

'മാധ്യമ' ത്തിന്റെ കാപട്യം

'മാധ്യമ' ത്തിന്റെ കാപട്യം

മൌലവി ചേകനൂര്‍

മത പുരോഹിതന്മാരുടെ കാപട്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ 'മാധ്യമം' പത്രത്തിന്റെ കപടത്തരത്തെപ്പറ്റിയും അല്‍പം പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നു.

Syndicate content