"..........We did not leave ANYTHING out of this qur’an…! " 6:38
ബന്ധപ്പെടുക 0091 9048718329 | e-mail : contact_us@chekanoormoulavi.com
In Media
മാധ്യമം - എഡിറ്റോറിയല്‍, (4-12-2000)
മാധ്യമം - എഡിറ്റോറിയല്‍, (4-12-2000)
ചേകനൂര്‍ സംഭവവും ബി.ജെ.പി.യുടെ സംശയാസ്പദമായ നിലപാടും
അല്ലാഹുവിന്റെ കിത്താബിന്റെയും ശത്രുവാണന്നു
അബുഹുറയറ അല്ലാഹുവിന്റെയും,അല്ലാഹുവിന്റെ കിത്താബിന്റെയും ശത്രുവാണന്നുഹസ്രത്ത് ഉമര്‍ ഫാറൂഖ് പറഞ്ഞത് എത്ര മാത്രം സത്യവും അര്‍ത്ഥവത്തുമായിരുന്നുവെന്നു , നിരന്തര ഗവേഷണത്തിലൂടെയും ദീര്‍ഘിച്ച
നിരീക്ഷണങ്ങളിലൂടെയും പഠിച്ച് മനസ്സിലാക്കാന്‍ അവസരം തന്ന അല്ലാഹുവിന്നു ആയിരമായിരം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു...!!
- ചേകനൂര്‍ മൗലവി ( അബുഹുറയറയുടെ തനിനിറം )
മൂന്ന് തലാഖ് ഖുര്‍ആന് എതിര്
മാതൃഭൂമി, 08/07/1993
കോഴിക്കോട്: ഒരേ ഇരിപ്പില്‍ മൂന്ന് പ്രാവശ്യം തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തുന്നത് ഖുര്‍ആന് തന്നെ എതിരാണെന്ന് ഖുര്‍ആന്‍ സുന്നത്ത് സൊസെറ്റി അഭിപ്രായപ്പെട്ടു.