"..........We did not leave ANYTHING out of this qur’an…! " 6:38

...അവര്‍ ഇ ഖുര്‍ആനെക്കുറിച്ച്‌ ചിന്തിക്കുന്നില്ലേ...? അവരുടെ ഹൃദയങ്ങള്‍ പൂട്ടിട്ടു പോയോ...? (47:25)

.....അല്ലാഹുവിന്റെ വചനങ്ങളെ നിഷേധിക്കുകയും തിരിഞ്ഞു കളയുകയും ചെയ്യുന്നവനെക്കാള്‍ വലിയ അക്രമി മറ്റാരാണ്‌ ? (6:158)

ഇതാകുന്നു ഗ്രന്ഥം. അതില്‍ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവര്‍ക്ക്‌ നേര്‍വഴി കാണിക്കുന്നതത്രെ അത്‌. ( 2:2 )

ഒരു വിഭാഗം ആളുകളുണ്ട്‌. നാവുകള്‍ വളച്ചൊടിക്കുന്നു; അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതാണെന്ന്‌ ധരിക്കുന്നതിനു വേണ്ടി. അത്‌ ഗ്രന്ഥത്തില്‍പ്പെട്ടതല്ല. അല്ലാഹുവില്‍നിന്നാണെന്നു പറയുന്നു. അതു അല്ലാഹുവില്‍നിന്നുള്ളതല്ല. അവര്‍ അറിഞ്ഞുകൊണ്ട്‌ അല്ലാഹുവിന്റെ മേല്‍ കള്ളം പറയുന്നു. (3:79)

അല്ലാഹു അവതരിപ്പിച്ചതിലേക്കും ദൂതനിലേക്കും വരൂ വെന്നു പറഞ്ഞാല്‍, (അവര്‍പറയും) ഞങ്ങളുടെ പൂര്‍വപിതാക്കളെ ഏതൊരു സമ്പ്രദായത്തില്‍ കണ്ടുവോ , ഞങ്ങള്‍ക്കത്‌ മതി. (5: 108)

നാം നിനക്ക്‌ "വേദ ഗ്രന്ഥം" ഇറക്കിത്തന്നിരിക്കുന്നു എന്നത്‌ തന്നെ അവര്‍ക്ക്‌ മതിയായിട്ടില്ലേ ? (29:51)

അല്ലാഹു ഗ്രന്ഥത്തിലൂടെ ഇറക്കിയ അധ്യാപനങ്ങളെ മറച്ചു വയ്‌ക്കുകയും അതിനുപകരം നിസ്സാരവില വാങ്ങുകയും ചെയ്യുന്നവരാരോ അവരുടെ വയറ്റില്‍ അഗ്നിയല്ലാതെ മറ്റൊന്നുമില്ല. (2:174)

അന്ന് റസൂല്‍ പറയും, " എന്റെ നാഥാ ഈ ജനം വിശുദ്ധ ഖുര്‍ആനിനെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു " ( 25 :30 )

Quran is perfect; no mistakes, no falsehood, no nonsense.!
"No falsehood could enter it (Quran), in the past or in the future; a revelation from a Most Wise, Praiseworthy." (Quran 41:42)

بسم الله الرحمن الرحيم

ബന്ധപ്പെടുക 0091 9048718329 | e-mail : feedback@chekanoormoulavi.com

  • Site Counter: 15,708

നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ കൊടുത്തിരിക്കുന്ന ഈമെയിലില്‍ അയക്കുക 0091 -9048718329 , feedback@chekanoormoulavi.com

CONTACT , 0091 9048718329 / DONATE A/CNO : 426800 01000 70187- PUNJAB NATIONAL BANK

എന്റെ പ്രവര്‍ത്തനത്തിന്ന് പിന്നില്‍ ഇസ്ലാമിന്നോ മുസ്ലിംകള്‍ക്കോ എതിരായി എന്തെങ്കിലും ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാന്‍ നിങ്ങള്‍ക്കെന്നല്ല - നിങ്ങളെപ്പോലെ ആ നുണ
പ്രചരണവുമായി നടക്കുന്ന ഒറ്റ ദജ്ജാലിന്നും സാധ്യമല്ലെന്ന് ഈയുള്ളവന്‍ അല്ലാഹുവിനെ
സാക്ഷിനിര്‍ത്തി പ്രഖ്യാപിക്കുന്നു...!

ചേകന്നൂര്‍ മൗലവി ,
ശൈഖ് മുഹമ്മദ് കാരക്കുന്നിനൂ മറുപടി
(അബൂഹുറൈറയുടെ തനി നിറം)

അബുഹുറയറ അല്ലാഹുവിന്റെയും,അല്ലാഹുവിന്റെ കിത്താബിന്റെയും ശത്രുവാണന്നുഹസ്രത്ത്‌ ഉമര്‍ ഫാറൂഖ്‌ പറഞ്ഞത് എത്ര മാത്രം സത്യവും അര്‍ത്ഥവത്തുമായിരുന്നുവെന്നു , നിരന്തര ഗവേഷണത്തിലൂടെയും ദീര്‍ഘിച്ച
നിരീക്ഷണങ്ങളിലൂടെയും പഠിച്ച് മനസ്സിലാക്കാന്‍ അവസരം തന്ന അല്ലാഹുവിന്നു ആയിരമായിരം നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു...!!

- ചേകനൂര്‍ മൗലവി ( അബുഹുറയറയുടെ തനിനിറം )

ഖുര്‍ആന്‍ സുന്നത്തിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ പഠിച്ചു മനസ്സിലാക്കിയതും സുന്നത്ത്‌ ജമാഅത്തിന്നു വിരുദ്ധവുമായ രണ്ടു സാക്ഷി സിദ്ധാന്തം , പിന്തുടര്‍ചാനിയമം , വൈവാഹിക നിയമം ആരാധനാ നിയമങ്ങള്‍ മറ്റു സാമ്പത്തിക രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ തുടങ്ങിയ പലതിലും പ്രവാചകന്നു ശേഷമുള്ള എന്റെ ഏറ്റവും വലിയ ഇമാം,ഹസ്രത്ത്‌ ഉമര്‍ ഫാറുഖ് ആണെന്നകാര്യം സാഭിമാനം ഞാനിവിടെ രേഖപ്പെടുത്തി കൊള്ളട്ടെ .....!

മൗലവി ചേകനൂര്‍ (കാരക്കുന്നിനു മറുപടി അബൂഹുറയ്റയുടെ തനിനിറം)

"നമ്മുടെ യുവ തലമുറയുടെയും സധാരണ്ക്കരുടെയും ഹൃദയത്തില്‍ ഖുര്‍ആനിക സത്യങ്ങള്‍ തറച്ച്‌കയറിയെങ്കില്‍ലല്ലാതെ,ഖുര്‍ആനിനെതിരില്‍1350ല്‍പരം വര്‍ഷങ്ങളായി നിലനില്‍ക്കുന്ന
അബൂഹുറയിറയുടെ ജുതമതം തകര്‍ക്കാന്‍ ഒരു ശക്തിക്കും സാധ്യമാവുകയില്ല ,ഇക്കാലമത്രയും
ആ ജുത മതം നിലനില്‍ക്കാന്‍ കാരണവുമതാണ് .! "

(ചേകനൂര്‍ മൗലവി ,"നമസ്ക്കാരം മൂന്നു മാത്രം " സി,എന്‍ മൗലവിക്കും ജമാത്തെ ഇസ്ലാമിക്ക് മറുപടി)

" .....അപ്പോള്‍ , 'പദങ്ങളും' , 'അക്ഷരങ്ങളും' വരെ ഞാന്‍ എണ്ണി പറഞ്ഞു കൊടുത്തിട്ടും ,അതൊന്നും മനസ്സിലാക്കാന്‍ സാധിക്കാത്ത ഈ അല്പന്മാര്‍ എന്നെപ്പറ്റി മോഡേണസ്റ്റ്‌വിടെ വഞ്ചനയും കള്ളത്തരവും നടത്തിയിരിക്കുകയാണ് എന്നൊക്കെ പുലമ്പുകയാണ്‌ ചെയ്തിരിക്കുന്നത്... , ഇവന്മാരുടെ മണ്ടത്തരത്ത്തിന്റെയും ധിക്കാരത്തിന്റെയും ആഴമറിയാന്‍ ഇതില്‍ കൂടുതല്‍ വല്ല തെളിവും ആവശ്യമുണ്ടോ ? "

ചേകനൂര്‍ മൗലവി ,
" അബൂ ഹുറയരയുടെ തനിനിറം'
( കാരക്കുന്നിനു മറുപടി )

...നാളിതുവരെ നാം
വഞ്ചിക്കപ്പെടുകയായിരുന്നു.
മുആവിയയിലൂടെ,
അബുഹുറൈറയിലൂടെ,
അട്ടിമറിക്കപ്പെട്ട ഇസ്ലാമിലൂടെ...!

പുരോഹിത വര്‍ഗ്ഗത്തിന്റെ അബൂഹുറൈറ ശരീഅത്തിലെ ഓരോ നിയമത്തെയും ഈയുള്ളവന്‍ ഖണ്ഡിക്കുന്നത് തദ്വിഷയകമായി ഖുര്‍ആനിലാകെ വന്ന വിവരണങ്ങളും പരാമര്‍ശങ്ങളും പദങ്ങള്‍പോലും സമഗ്രമായി പരിശോധിച്ച് തെളിവ് പൂര്‍ത്തിയാക്കിയശേഷം മാത്രമാണ്.

ചേകനൂര്‍ മൌലവി

വായിക്കുക..., വരിക്കാരാവുക....!

"വേദ ദര്‍ശനം''

EDITOR
" VEDA DARSHANAM "
PB NO:143 , KOZHIKODE-673001 ( vedadarsanam@mail.com )

എന്റെ വിമര്‍ശന ശൈലിയെപ്പറ്റി ! ( മൗലവി ചേകനൂര്‍ )

നമ്മുടെ യുവതലമുറയുടെയും സാധാരണക്കാരുടേയും ഹൃദയങ്ങളില്‍ ഖുര്‍ആനിക സത്യങ്ങള്‍ തറച്ചുകയറിയെങ്കിലല്ലാതെ, ഖുര്‍ആനിന്നെതിരില്‍ 1350 വര്‍ഷങ്ങളായി നിലിനിന്നുപോന്ന അബൂഹുറൈറയുടെ ജൂതമതം തകര്‍ക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ല.! ഇക്കാലമത്രയും ആ ജൂതമതം നിലനില്‍ക്കാന്‍ കാരണവുമതാണ്. യുവതലമുറയുടെയും മറ്റും ഹൃദയങ്ങളിലേക്ക് ഖുര്‍ആനിക സത്യങ്ങള്‍ തറച്ചുകയറണമെങ്കില്‍ പുരോഹിതവര്‍ഗ്ഗത്തിന്റെ കാപട്യങ്ങളും കള്ളപ്രമാണങ്ങളും ശക്തിയായ ഭാഷയില്‍ തൊലിയുരിച്ച് കാണിക്കുകതന്നെവേണം.!

ചേകനൂര്‍ മൗലവിയുടെ ഖുര്‍ആനിക ജൈത്രയാത്ര...!

പരിശുദ്ധ ഖുര്‍ആന്‍ ഒരാവര്‍ത്തിയെങ്കിലും ശ്രദ്ധയോടെ വായിച്ച സത്യാനേഷിയുടെ ഹൃദയത്തില്‍ ഒരു ചോദ്യം ഉയര്‍ന്നുവരാതിരിക്കുകയില്ല. മുസ്ലിം സമുദായത്തില്‍ ഇന്ന് നിലവിലുള്ള ആചാരാനുഷ്ഠാനങ്ങള്‍, അവര്‍ക്ക് ബാധകമെന്ന് അവര്‍തന്നെ സാഭിമാനം അവകാശപ്പെടുന്ന വ്യക്തിനിയമങ്ങള്‍ എന്നിവ ഏറിയ കൂറും ഖുര്‍ആനിന് കടകവിരുദ്ധമായിരിക്കുവാനുള്ള കാരണമെന്ത്? ഈ ചോദ്യത്തിനുത്തരം കണ്ടെത്തുവാന്‍വേണ്ടി ഏറെക്കാലമായി ഖുര്‍ആനില്‍ ശ്രമകരമായ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന അറബിഭാഷാ വിശാരദനായ മൌലവി ചേകനൂര്‍ എഴുതിയ നിരവധി ഗ്രന്ഥങ്ങളില്‍ അതിനൂതനമായ ഒന്നാണ് ഇപ്പോള്‍ നമ്മുടെ മുമ്പിലുള്ളത്. സമുദായത്തിന്ന് ഒരു "ഞെട്ടുചികില്‍സ"യാണിന്നാവശ്യം.

ഇസ്‌ലാമിന്റെ പ്രമാണം ഖുര്‍ആന്‍ മാത്രം

മുസ്ലീകള്‍ എല്ലാം പഠിക്കുന്നു. ഖര്‍ആന്‍ മാത്രം പഠിക്കുന്നില്ല. ഇസ്‌ലാമില്‍ ഒരേയൊരു പ്രമാണം മാത്രമേയുള്ളൂ അത്‌ വിശുദ്ധ ഖുര്‍ആനാണ്‌. മതപരമായ എല്ലാ കാര്യങ്ങളുടെയും വിശദീകരണം ഖുര്‍ആനിലുണ്ട്‌. മുഹമ്മദ്‌ നബി ഖുര്‍ആന്‍ അനുസരിച്ചു ജീവിക്കുകയും വിധിക്കുകയും ചെയ്‌തു മാതൃക കാണിക്കുകയും നബിചര്യ എന്നാല്‍ ഖുര്‍ആന്‍ ചര്യ അഥവാ ഖുര്‍ആന്‍സുന്നത്താ(നടപടിക്രമം)ണെന്നു തെളിയിച്ചു തരികയും ചെയ്‌തു. ഇസ്‌ലാം സ്ഥിതിചെയ്യുന്നത്‌ വിശുദ്ധ ഖുര്‍ആനിലല്ലാതെ മറ്റൊന്നിലുമല്ലെന്നു പകല്‍വെളിച്ചം പോലെ മനസ്സിലാക്കാന്‍ സാധിക്കുന്നു. ചിന്തിക്കുക, ഇതാണ്‌ ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നത്‌.

S I L E N C E D . . . .? ( The case of Moulavi Chekanoor )

The Moulavi, who differed from many contemporary reformers in approach and style, was a purist, seeking answers through detailed historical research and exhaustive. Comparative study. He wanted to be challenged as a scholar, where a learned opponent would point out errors in his argument, but in all the public gatherings he arranged there were many to ridicule him but none to speak with the same conviction,

( FRONTLINE )

(Bindu Bhaskar, Frontline - February 25, 1994)

" വേദ ദര്‍ശനം '' മാസിക

വായിക്കുക..., വരിക്കാരാവുക....!

"വേദ ദര്‍ശനം''

EDITOR
" VEDA DARSHANAM "
PB NO:143 , KOZHIKODE-673001 ( vedadarsanam@mail.com )

THE HISTORY OF HADEETH . by Layth

The History of Hadith

Layth
(laytth@hotmail.com)

Muslims are taught that the Prophet Mohammed brought the Quran with him as well as his sayings "Hadith" and actions "Sunna". The Muslims believe that these pillars are inseparable and that Islam cannot stand at all if any of these pillars are taken out.

"Do not accept anything that you have no knowledge of. Surely the hearing, the sight and the mind you are responsible for." (Quran, 17:36)

ശൈഖ് മുഹമ്മദ്‌ കാരക്കുന്ന് "മുബാഹലയില്‍" നിന്നും ഒളിച്ചോടി ..!

സത്യവാദികളെയും കള്ളവാദികളെയും തിരിച്ചറിയാനുള്ള മാര്‍ഗമെന്ന നിലക്ക് അവസാനത്തെ കൈക്ക് പ്രയോഗിക്കാന്‍ ഖുര്‍ആന്‍ കല്പിച്ച സുപ്രധാന നടപടിയായ "മുബാഹല" എന്ന ദൈവീക ആയുധം എന്റെ നിഷ്കളങ്കമായ ഈമാനിനെയും ആത്മാര്‍ത്ഥത നിറഞ്ഞ സത്യസന്ധതയെയും സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഞാനിതാ സമുദായസമക്ഷം രംഗത്ത് വെക്കുന്നു.....! എന്റെ ഈ ഗ്രന്ഥത്തിലൂടെയും മറ്റും ഞാനാവര്‍ത്തിച്ചു പ്രഖ്യാപിച്ചത് പോലെ, അവരുടെ പ്രസിദ്ധീകരണങ്ങളിലൂടെ അവരും മുബാഹലക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഉടനെ തല്‍സംബന്ധമായ വ്യവസ്ഥകളും നിബന്ധനകളും തയ്യാറാക്കാന്‍ ഒരു സംയുക്ത കമ്മറ്റി മുഖേന ഇരുകക്ഷികള്‍ക്കും ബന്ധപ്പെടാവുന്നതാണ്.

THE FALLACY OF THE " ISLAMIC(?) BANKING " !

The so-called "Islamic bank' is a usurious institution contrary to Islam. The 'Islamic bank" is an absurd attempt to resolve, as was done in the case of Christianity, the unswerving opposition of Islam to usury for fourteen centuries....

THE FALLACY OF THE "ISLAMIC(?) BANKING"

by
Umar Ibrahim Vadillo

The so-called "Islamic bank' is a usurious institution contrary to Islam. The 'Islamic bank" is an absurd attempt to resolve, as was done in the case of Christianity, the unswerving opposition of Islam to usury for fourteen centuries.

ISLAMIC HISTORY. ( Early division in Islam ) Dr. Mansoor Alam

ISLAMIC HISTORY

( Part -1)

The Death of the Prophet (PBUH)

By

Dr. Mansoor Alam

In spite of volumes of literature on the subject, a vast majority of Muslims young and old–are ignorant of Islamic history. Yet, the importance of the knowledge of history cannot be over emphasized. According to Allama Iqbal, history is like long-termmemorywhere the voices of nations are preserved. So a people without knowledge ofhistory are apeople without memory. And people who cannot remember, obviously,cannot benefitfrom the lessons of history.

Syndicate content